അവസാന ബാങ്ക് വിളി മക്കയിൽ... പ്രമുഖ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു
リアクション
2026年09月22日
മസ്ജിദുൽ ഹറാമിലെ പ്രമുഖ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽ മദനി (51) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ സുബ്ഹി ബാങ്ക് വിളിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗം.
1976-ൽ മദീനയിൽ ജനിച്ച ശൈഖ് ഇബ്രാഹിം അൽ മദനി ചെറുപ്പത്തിൽ തന്നെ ഖുർആൻ മനഃപാഠമാക്കുകയും മതപഠന രംഗത്ത് ശ്രദ്ധേയമായ അക്കാദമിക് യോഗ്യതകൾ നേടുകയും ചെയ്തു. പതിനഞ്ചാം വയസ്സിൽ മുഅദ്ദിനായി സേവനം ആരംഭിച്ച അദ്ദേഹം പിന്നീട് 2017-ൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ ഔദ്യോഗിക മുഅദ്ദിനായി നിയമിതനായി.
തനതായ ബാങ്ക് വിളി ശൈലിയിലൂടെയും ഹൃദയസ്പർശിയായ ശബ്ദത്തിലൂടെയും ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ജനാസ നമസ്കാരം മസ്ജിദുൽ ഹറാമിൽ നടന്നു. തുടർന്ന് മക്കയിലെ ജന്നത്തുൽ മുഅല്ല ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. ആമീൻ. 🤲
Gulf Suprabhatham | Gulf News | Islamic News | Makkah News
#IbrahimAlMadani #MasjidAlHaram #Makkah #IslamicNews #GulfSuprabhatham
Gulf Suprabhaatham | GCC News | Gulf News | UAE News | Middle East Updates
Gulf Suprabhaatham brings you trusted news, breaking updates, and in-depth coverage from across the GCC and the world. Stay informed with the latest developments from the UAE, Saudi Arabia, Qatar, Oman, Bahrain, Kuwait, and the wider Middle East through concise, reliable, and easy-to-follow news bulletins.
What you'll find on this channel:
• GCC Breaking News
• UAE News & Public Updates
• Saudi Arabia News
• Qatar, Oman, Bahrain & Kuwait Updates
• Visa & Immigration News
• Travel & Aviation Updates
• Business & Economy
• Politics & Current Affairs
• Middle East & Global News
• Health, Technology & Culture
• Expert Interviews & Special Reports
• Public Information & Community Updates
---
ഗൾഫ് സുപ്രഭാതം ജിസിസി രാജ്യങ്ങളിലെയും ലോകത്തെയും ഏറ്റവും പുതിയ വാർത്തകളും പ്രധാന അറിയിപ്പുകളും വിശ്വസനീയമായും ലളിതമായും നിങ്ങളിലേക്ക് എത്തിക്കുന്നു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ ബ്രേക്കിംഗ് ന്യൂസ്, വിസാ-ഇമിഗ്രേഷൻ അപ്ഡേറ്റുകൾ, യാത്രാ അറിയിപ്പുകൾ, ബിസിനസ്, രാഷ്ട്രീയം, സമകാലിക വിഷയങ്ങൾ എന്നിവ ചുരുക്കമായും വ്യക്തമായും ഇവിടെ ലഭിക്കും.
📌 Subscribe and turn on notifications to stay updated with trusted news every day.
🌐 Website: https://www.suprabhaatham.com
▶️ YouTube: https://www.youtube.com/@GulfSuprabhaatham
📸 Instagram: https://www.instagram.com/gulfsuprabhaatham.in
📘 Facebook: https://www.facebook.com/spnewsgulf
#GulfSuprabhaatham #GCCNews #GulfNews #UAENews #SaudiArabia #Qatar #Oman #Bahrain #Kuwait #MiddleEast #BreakingNews #CurrentAffairs #BusinessNews #WorldNews